(കവിത)
അലക്‌സ് നെടുമുടി
ആലുവ പെന്‍ബുക്‌സ് 2004
അലക്‌സ് നെടുമുടിയുടെ കവിതകളുടെ സമാഹാരം. നെടുമുടി ഹരികുമാര്‍, അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരുടെ കുറിപ്പുകള്‍ സഹിതം.