(കവിത)
ഒ.എന്‍.വി കുറുപ്പ്
കോട്ടയം ഡി.സി.ബുക്‌സ് 2002
ഒ.എന്‍.വി കുറുപ്പിന്റെ 30 കവിതകളുടെ സമാഹാരമാണിത്. എം.ലീലാവതിയുടെ കുറിപ്പ്. ഒന്നാം പതിപ്പ് 1984ല്‍ പുറത്തിറങ്ങി.