(നോവല്‍)
മാടമ്പ് കുഞ്ഞുകുട്ടന്‍
കോഴിക്കോട് പൂര്‍ണ 1980
മാടമ്പ് കുഞ്ഞുകുട്ടന്റെ പ്രശസ്ത നോവലാണ് ഭ്രഷ്ട്. നിരവധി പതിപ്പുകളിറങ്ങിയ ഈ കൃതി അനേകം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.