(കവിത)
നാരായണന്‍ നമ്പ്യാര്‍
കോഴിക്കോട് പൂര്‍ണ 2005
നാരായണന്‍ നമ്പ്യാരുടെ കവിതകളുടെ സമാഹാരം. എം.ജി.എസ് നാരായണന്റെ അവതാരിക. കുറിപ്പുകള്‍: എം.ലീലാവതി, എന്‍.പി വിജയകൃഷ്ണന്‍.