(കവിത)
കെ.കെ.എസ് ദാസ്
കോട്ടയം ഫെഡറല്‍ ഇന്ത്യാ ബുക്‌സ് 2003
കെ.കെ.എസ് ദാസ് എഴുതിയ കവിതകളുടെ സമാഹാരമാണിത്. രണ്ടാം പതിപ്പ്. അയ്യങ്കാളി സാഹിത്യം മലയാളത്തില്‍ എന്ന ആമുഖം.