(ചെറുകഥ)
പുനത്തില്‍ കുഞ്ഞബ്ദുള്ള
എന്‍.ബി.എസ് 1974
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പത്തുകഥകളുടെ സമാഹാരമാണിത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.