(ജീവചരിത്രം)
സ്വാദിഖ് അന്‍വരി
ഐ.പി.ബി ബുക്‌സ് 2022

തിരുനബിയില്‍ നിന്ന് പ്രബോധനത്തിന്റെ വിളികേട്ട് വിശുദ്ധ ദീനിനൊപ്പം നിലകൊണ്ട ചരിത്രത്തിലെ മാതൃകാ മഹിളകളുടെ ജീവിതമെഴുതുകയാണിവിടെ. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസികള്‍ക്ക് കരുത്തുപകരുന്ന രചന.