(ചരിത്രം)
എച്ച്.ജി.വെല്‍സ്
സാ.പ്ര.സ.സംഘം 1961
ലോകപ്രശസ്ത ചരിത്രകാരനായ എച്ച്.ജി.വെല്‍സ് രചിച്ച എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ വേള്‍ഡ് എന്ന കൃതിയുടെ പരിഭാഷ. ചേലാട്ട് അച്യുതമേനോനാണ് വിവര്‍ത്തകന്‍. ജോസഫ് മുണ്ടശ്ശേരിയുടെ അവതാരിക. അനുബന്ധത്തില്‍ സാങ്കേതിക-ശാസ്ത്ര പദങ്ങളുടെ മലയാളപദ പട്ടികയും നല്‍കിയിരിക്കുന്നു.