(ചരിത്രം)
പി.കെ.രാജന്‍
തിരുവനന്തപുരം പ്രഭാതം 1970
വിയറ്റ്‌നാം പ്രശ്‌നത്തെപ്പറ്റി പി.കെ രാജന്‍ എഴുതിയ കൃതി. ഗ്രന്ഥകാരന്‍ പിന്നീട് കണ്ണൂര്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി.