വംശീയതയുടെ ലോകം
(ഇസ്ലാമിക വീക്ഷണം)
ശിഹാബ് പൂക്കോട്ടൂര്‍
ഐ.പി.എച്ച്. ബുക്സ് 2022
അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും ഏറ്റവും വലിയ ഉപകരണങ്ങളിലൊന്നാണ് വംശീയത. പൂര്‍വാധുനികവും ആധുനികവും ഉത്തരാധുനികവുമായ മിക്കവാറും സാമൂഹിക ക്രമങ്ങളെയെല്ലാം വംശീയത സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും അപകടം നിറഞ്ഞ സാമൂഹിക പ്രതിഭാസമായ ഇസ്ലാമോഫോബിയയിലും നിറഞ്ഞുനില്ക്കുന്നത് വംശീയതയാണ്. വംശീയത അടിത്തറയായ വ്യത്യസ്ത സാമൂഹിക ക്രമങ്ങളെക്കുറിച്ച് ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന മാനവികതയിലൂന്നിയ നിരീക്ഷണങ്ങളാണ് ഈ പുസ്തകം.
Leave a Reply