വായനാമനുഷ്യന്റെ കലാചരിത്രം
(ഓര്‍മ്മക്കുറിപ്പുകള്‍)
കവിതാ ബാലകൃഷ്ണന്
2020 പതിപ്പ്
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം. മുഖചിത്രങ്ങള്‍, വിന്യറ്റുകള്, കാര്ട്ടൂണുകള്, കാരിക്കേച്ചറുകള്‍, ഇലസ്ട്രേഷനുകള്, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളില്‍ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തില്‍. ഒപ്പം ചിത്രങ്ങളും ചിത്രീകരണങ്ങളും.
Leave a Reply