(ചെറുകഥ)
ഉണ്ണികൃഷ്ണന്‍ പുത്തൂര്‍
സാഹിത്യ പ്രവര്‍ത്തക സഹ.സംഘം 1957
ഒമ്പതു ചെറുകഥകളുടെ സമാഹാരമാണിത്. ഉള്ളാട്ടില്‍ ഗോവിന്ദന്‍ നായരുടെ അവതാരിക.