ശബരിമല അയ്യപ്പന് മലയരയ ദൈവം
(ശബരിമല ചരിത്രം)
പി.കെ.സജീവ്
ഡി.സി ബുക്സ് 2023
ശബരിമലയുടെ ചരിത്രത്തിന് സംഘകാലത്തോളം പഴക്കമുണ്ട്. ആദിദ്രാവിഡ പാരമ്പര്യത്തില്‍ അടിയുറച്ച മലയരയരുടെ ആരാധനാമൂര്‍ത്തിയെയും അവര്‍ നിര്‍മ്മിച്ച ആരാധനാലയവും ബ്രാഹ്മണമേധാവിത്വം തട്ടിയെടുത്തതിന്റെ ചരിത്രം ആധികാരികരേഖകളോടെ ഇതാദ്യമായി അവതരിപ്പിക്കുന്നു.
Leave a Reply