(കാവ്യം)
പൂന്താനം നമ്പൂതിരി
പൂന്താനം സ്മാരക സമിതി 1979
പൂന്താനത്തിന്റെ പ്രശസ്ത കൃതികളിലൊന്നാണ് സന്താനഗോപാലം. കെ.പി.നാരായണപ്പിഷാരടിയുടെ വ്യാഖ്യാനം, പി.ടി.ഭാസ്‌കരപ്പണിക്കരുടെ അവതാരിക.