(കവിത)
പരയങ്ങാട്ട് കുഞ്ഞിരാമന്‍
കണ്ണൂര്‍ ദേശമിത്രം 1954
ഭാഷയിലെ വ്യാകരണനിയമങ്ങളും പ്രയോഗങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള നിരൂപണസമ്പ്രദായത്തെക്കുറിച്ച് ഒരു ദീര്‍ഘ വിമര്‍ശനം ഗ്രന്ഥകാരന്റെ പ്രസ്താവനയില്‍കാണാം എന്ന സവിശേഷതയും ഈ കൃതിക്കുണ്ട്. ഒരു സന്ന്യാസിയുടെ ജീവിതത്തെക്കുറിച്ചുള്ള നീണ്ട കവിതയാണിത്.