സമന്വയം
(നിരൂപണം)
എം.അച്യുതന്
കോട്ടയം അരോവിന് 1976
എം. അച്യുതന്റെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: വള്ളത്തോള്‍ക്കവിതയിലെ റൊമാന്റിസിസം, വൈലോപ്പിള്ളി കവിത, ബാലാമണി അമ്മയുടെ കവിത, നോവല്‍സാഹിത്യത്തിന്റെ ഗതി, കാച്ചിക്കുറുക്കിയ നോവല്‍, ഗ്രന്ഥനിരൂപണവും വിമര്‍ശനവും, പത്രപ്രവര്‍ത്തനവും സാഹിത്യവും, സൗന്ദര്യാനുഭൂതി, ആഖ്യാനാത്മക കവിത, ആല്‍ബര്‍ട്ട് കാമുവിന്റെ ദര്‍ശനം.
Leave a Reply