(നിരൂപണം)
സി.അച്ചുതമേനോന്‍
കോട്ടയം ഡി.സി 1976
കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.അച്യുതമേനോന്റെ നിരൂപണ കൃതിയാണിത്. എം.കെ. കുമാരന്റെ അവതാരിക. ഉള്ളടക്കം: കെ.വി.എമ്മിന്റെ ആത്മകഥ, അരനാഴികനേരം, പ്രേംചന്ദിന്റെ എറ്റവും നല്ല കഥകള്‍, പോഞ്ഞിക്കര റാഫിയുടെ തെരഞ്ഞെടുത്ത കഥകള്‍, അരനൂറ്റാണ്ട് എന്നീ കൃതികളെക്കുറിച്ചുള്ള ആസ്വാദനപഠനങ്ങള്‍.