(ചരിത്രം)
എ.കെ. കോടൂര്‍
ഐ.പി.എച്ച് ബുക്‌സ് 2022

1921-ലെ മലബാര്‍ സമരത്തെക്കുറിച്ചുള്ള അപൂര്‍വ വിവരങ്ങളാല്‍ സമ്പന്നമായ ബൃഹദ് ഗ്രന്ഥം. സമരചരിത്രത്തോടൊപ്പം മലബാറിലെ മുസ്ലിം സാമൂഹിക രൂപീകരണത്തിലേക്കും അതിന്റെ വികാസത്തിലേക്കും കൂടി വെളിച്ചം വീശുന്നതിനാല്‍ മലബാര്‍ മുസ്ലിങ്ങളുടെ സാമൂഹിക ചരിത്രം കൂടിയാണ് ഈ ഗ്രന്ഥം.