സോവിയറ്റ് യൂണിയനില്‍
(യാത്രാവിവരണം)
ആനി മസ്ക്രീന്
കൊല്ലം പ്രഭാത് 1953
പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കൂട്ടുകൃഷി, ഫാക്ടറി ജീവിതം, ജനകീയ കോടതി, മതസ്വാതന്ത്ര്യം, സാമൂഹ്യാചാരങ്ങള്‍, കുടുംബജീവിതം, പത്രപ്രവര്‍ത്തനം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെപ്പറ്റി സോവിയറ്റ് യൂണിയനില്‍ നേരില്‍ക്കണ്ട വസ്തുതകള്‍ വിവരിക്കുന്ന ഗ്രന്ഥം.
Leave a Reply