(ജീവിത വിജയം)
ആഞ്ചെല ഡൊണോവന്‍
ഡി.സി ബുക്‌സ് 2023
നിങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പോകുന്നു. നിങ്ങളുടെ ഉള്ളിലെ യഥാര്‍ത്ഥ വ്യക്തിയെ കണ്ടെത്താനും ഭീതികളെ കണ്ടത്തി അവയെ മറികടക്കാനും നിങ്ങളുടെ അനന്യമായ കഴിവുകള്‍കൊണ്ട് ഉല്ലാസഭരിതമായ ജീവിതം നയിക്കാനും അഭിലാഷം നിങ്ങളെ സഹായിക്കും. സ്വപ്നങ്ങളെ ജീവിതത്തില്‍ ഫലപ്രദമാക്കാനും ജീവിതത്തിലുടനീളം പ്രസരിപ്പോടെ മുന്നേറാനും ഈ പുസ്തകം നിങ്ങള്‍ക്ക് വഴിയൊരുക്കും. വിവര്‍ത്തനം- രാധാകൃഷ്ണപ്പണിക്കര്‍