അച്ഛന്‍ പ്രേംജിയെക്കുറിച്ച് മകന്‍ നീലന്‍ രചിച്ച ഗ്രന്ഥമാണ് 'അച്ഛന്‍'. 2002ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കുമുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.