വിനോദവും വിജ്ഞാനവും
(ഉപന്യാസങ്ങള്‍)
ഐ.അച്യുതന് നായര്‍
വാടാനപ്പള്ളി വര്‍ക്കേഴ്സ് പ്രസ് 1967
1932 മുതല്‍ 50 വരെയുള്ള കാലത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങള്‍ സമാഹരിച്ചത്. അഞ്ചലോട്ടക്കാരന്, കഷണ്ടി, പേരുകളുടെ വൈചിത്ര്യം, എന്റെ പൊടിവലി എന്നിങ്ങനെ പോകുന്നു അവ. സി.എച്ച്.കുഞ്ഞപ്പയുടെ അവതാരിക.
Leave a Reply