(ഉപന്യാസം)
ചേലനാട്ട് അച്യുതമേനോന്‍
തൃശൂര്‍ മംഗളോദയം 1951
സാഹിത്യകലാ സ്പര്‍ശിയായ 11 ഉപന്യാസങ്ങള്‍. ഇതിഹാസകാവ്യങ്ങള്‍, നാലപ്പാടന്റെ വളര്‍ച്ച, ഇന്നത്തെ മലയാളനാടകങ്ങള്‍, നമ്മുടെ സാഹിത്യത്തിലേക്ക് ഒരു നോട്ടം, കേരളത്തിലെ കഥകള്‍, നമ്മുടെ ആസ്ഥാനകവി എന്നിങ്ങനെയാണ് ലേഖനങ്ങള്‍.