അടയാളങ്ങള്‍
(നോവല്‍)
സേതു
നഗരവല്‍ക്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതമേഖലയില്‍ മനുഷ്യമനസ്സുകളുടെ ഉത്കണ്ഠയും ആകുലതയും ഈ നോവലില്‍ വരച്ചുകാട്ടിയിരിക്കുന്നു. ആത്മസംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ വ്യക്തിമനസ്സുകള്‍ സൃഷ്ടിക്കുന്ന വിചിത്രമായ അനുഭവങ്ങള്‍ പറയുന്നു.
ജീവിതത്തിന്റെ സങ്കീര്‍ണ സമസ്യകള്‍, മനുഷ്യ ബന്ധങ്ങളുടെ പൊരുള്‍, വിള്ളലുകള്‍ സ്വപ്ന സദൃശ്യമായ ആഖ്യാനത്തിലൂടെ അമ്മയുടെയും മക്കളുടെയും ജീവിതത്തില്‍ ചിത്രീകരിച്ചിരിക്കുന്നു