കൊട്ടാരത്തില്‍ ശങ്കുണ്ണി
1949ല്‍ പ്രസിദ്ധീകരിച്ചത്.
കേരളവര്‍മ അമ്മാമന്‍ തമ്പുരാന്റെ ആമുഖോപന്യാസം. ഉള്ളടക്കം: പള്ളിപ്പുറത്തു കാവ്, എളേടത്ത് തയ്ക്കാട്ട് മൂസ്സന്മാര്‍, കൈപ്പുഴത്തമ്പാന്‍, കൊല്ലം വിഷാരിക്കാവ്, വയസ്‌കരെ ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളുടെ ചികിത്സാ നൈപുണ്യം, ചംക്രോത്തമ്മ, അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും, കുട്ടഞ്ചേരി മൂസ്സ്, പള്ളിവാണപ്പെരുമാളും കിളിരൂര്‍ ദേശവും, കടാങ്കോട്ടു മാക്കം ഭഗവതി, ഒരു യൂറോപ്യന്റെ സ്വാമിഭക്തി, സംഘക്കളി, കൊട്ടാരക്കര ചന്ദ്രശേഖരന്‍.