അമര്‍കാന്ത്
സമാഹാരണം: ഡോ.ആര്‍സു
കേരള സാഹിത്യ അക്കാദമി
ഹിന്ദി സാഹിത്യത്തിലെ നവകഥാ പ്രസ്ഥാനത്തിന്റെ അഗ്രഗാമിയാണ് ജ്ഞാനപീഠ ജേതാവായ അമര്‍കാന്ത്. സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്‌നങ്ങളെ ആവിഷ്‌കരിച്ചതിലൂടെ ശ്രദ്ധേയനായി. ഉത്തരേന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ നേരനുഭവമാണ് അമര്‍കാന്ത് കഥകള്‍.