അപ്രകാശിത കവിതകള്‍
മഹാകവി കുട്ടമത്ത്
സമ്പാദനം: ഡോ.കെ.കെ.എന്‍. കുറുപ്പ്
കേരള സാഹിത്യ അക്കാദമി
ദേശീയ പ്രസ്ഥാനത്തിന് അക്ഷരാഗ്നി പകര്‍ന്ന മഹാനായ എഴുത്തുകാരനാണ് മഹാകവി കുട്ടമത്ത്. ഒരു നൂറ്റാണ്ടു മുമ്പുള്ള മലയാളകവിതയുടെ കരുത്തും മനോഹാരിതയും പ്രോജ്ജ്വലിപ്പിക്കുന്ന രചനകള്‍.