ബ്രാഹ്മണപുരാണം പോലെയുള്ള ഒരു ഗദ്യകൃതി. കാലം 14-ാം ശതകമാണെന്ന് കരുതുന്നു. ഗ്രന്ഥകര്‍ത്താവ് ആരെന്നറിയില്ല.
ഉദാഹരണ വരികള്‍:
    'ഇതില്‍ ദ്വാദശി കഴിയിന്റുതാ
    യശിക്കിന്റിതു, ഏകാദശീവ്രതവു
    മിതറുതിയാകിന്റിതെന്റു
    നിന്നച്ചുണ്ടര്‍ത്തി നാനതികാരിഃ
    ഇതാ കാണാ രാജാവു,
    പാല്‍കൊണ്ടു പാരണ
    വണ്ണി കോലകത്ത് ഒരുത്ത-
    രെ ഊട്ടിക്കൊണ്ടന്റിയേ
    ഉണ്‍കയോ കൃത്യമല്ല…'