ഒരു തീര്‍ത്ഥയാത്ര
(യാത്രാവിവരണം)
തരവത്ത് അമ്മാളു അമ്മ
കോഴിക്കോട് നോര്‍മന്‍ പ്രിന്റിംഗ് പ്രസ് 1925ല്‍ പ്രസിദ്ധീകരിച്ച കൃതി. ഗ്രന്ഥകാരിയുടെ സഹോദരന് ടി.എം.നായരുടെ ഭൗതികാവശിഷ്ടവുംകൊണ്ട് കാശിവരെ പോയപ്പോള്‍ സന്ദര്‍ശിച്ച പുണ്യക്ഷേത്രങ്ങളുടെയും സ്ഥലങ്ങളുടെയും വിവരണം. 1921ലായിരുന്നു യാത്ര.
Leave a Reply