വിപ്ലവകാരിയായ ആനന്ദതീര്ഥന്
(ജീവചരിത്രം)
ടി.എച്ച്.പി ചെന്താരശ്ശേരി
കേരള സാഹിത്യ അക്കാദമി
നവോത്ഥാന മുന്നേറ്റം സൃഷ്ടിച്ച മഹാപ്രതിഭകളില്‍ അനന്യമായ വ്യക്തിത്വത്തിന് ഉടമയായ സ്വാമി ആനന്ദതീര്‍ഥന്റെ ജീവചരിത്രം. അയിത്തത്തിനും അനാചാരങ്ങള്‍ക്കും അധികാര വ്യവസ്ഥക്കും എതിരെ പ്രക്ഷോഭങ്ങള്‍ നയിച്ച സന്ന്യാസിയുടെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ.
Leave a Reply