മാമ്പുഴ കുമാരന്‍
കേരള സാഹിത്യ അക്കാദമി
വിമര്‍ശനകലയുടെ ധാര്‍മികതയും ഉള്‍ക്കാഴ്ചയും സര്‍ഗാത്മകമായി സമന്വയിപ്പിക്കുന്ന ഇരുപത് പ്രബന്ധങ്ങള്‍. കൃതിയുടെ സാരസ്യം യുക്തിഭദ്രമായും വാഗര്‍ഥബോധത്തോടെയും സൂക്ഷ്മമായി ആസ്വദിക്കുന്ന സമ്പൂര്‍ണ സഹൃദയത്വം ഈ ലേഖനങ്ങളെ ഹൃദയഹാരിയാക്കുന്നു.