(വിലാപകാവ്യം)
ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍
കേരള സാഹിത്യ അക്കാദമി
കവിയുടെ പ്രിയപത്‌നി ദേവകി ബ്രാഹ്മണിയമ്മയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ദു:ഖമാണ് ശാര്‍ദ്ദൂലവിക്രീഡിത വൃത്തത്തില്‍ ശ്ലോകരൂപത്തില്‍ വിലാപകാവ്യമായത്. ഡോ.ശശിധരന്‍ ക്ലാരിയുടെ പഠനം കവിയുടെ ജീവിതത്തിന്റെ അറിയപ്പെടാത്ത വശങ്ങള്‍ തുറന്നുകാണിക്കുന്നു. കെ.പി.ശങ്കരന്റെ അവതാരിക.