(സ്‌തോത്ര കാവ്യം)
മഠം ശ്രീധരന്‍ നമ്പൂതിരി
കേരള സാഹിത്യ അക്കാദമി
മഹാകവിത്രയത്തിന്റെ പ്രഭാവകാലത്ത് എഴുതിനിറഞ്ഞ ഒരു സര്‍ഗപ്രതിഭയുടെ ഭക്തിപ്രകര്‍ഷം തുളുമ്പുന്ന രചന. പ്രപഞ്ചനിരീക്ഷണത്തിന്റെ
ഗഹനതയാലും ആശയഗാംഭീര്യത്താലും തത്ത്വവിചിന്തനങ്ങളാലും അനശ്വരമായ ദേവീസ്തുതികള്‍. കാവ്യഭാഷയില്‍ മിന്നല്‍മുഴക്കങ്ങളും മാനുഷികമായ
ആര്‍ദ്രതയും പുലര്‍ത്തുന്ന ഈ സ്‌തോത്ര കൃതി ഭാരതീയമായ ദാര്‍ശനികമാനങ്ങളെ പ്രകാശിപ്പിക്കുന്നു.