ഭാസന്റെ രണ്ടു നാടകങ്ങള്‍
സ്വപ്‌നവാസവദത്തം, അവിമാരകം
പരിഭാഷ: ഇടമന ആര്‍.നാരായണന്‍ പോറ്റി
കേരള സാഹിത്യ അക്കാദമി
ഭാസമഹാകവിയുടെ സ്വപ്‌നവാസവദത്തം നാടകത്തിന് 1914ലും അവിമാരകം നാടകത്തിന് 1924ലും വന്ന ആദ്യത്തെ മലയാള പരിഭാഷകള്‍ ഒരുമിച്ചാക്കിയത്. അവതാരിക: ഡോ.സുകുമാര്‍ അഴീക്കോട്.
Leave a Reply