സമ്പാദനം: പി.കെ നരേന്ദ്രദേവ്
അവതാരിക: എം.ടി. വാസുദേവന്‍ നായര്‍
കേരള സാഹിത്യ അക്കാദമി
മലയാളത്തിലെ പ്രമുഖ കവികള്‍ എഴുതിയ കഥകളുടെ സമാഹാരം. ഭാവചാരുതയാര്‍ന്ന ഈ കഥകളില്‍ കവിതയുടെ പരാഗരേണുക്കള്‍ പുരണ്ടിരിക്കുന്നു.