സി.കെ നമ്പൂതിരിയുടെ ലേഖനങ്ങള്‍
സി.കെ നമ്പൂതിരി
കേരള സാഹിത്യ അക്കാദമി
നാട്ടുപഴമകള്‍, ആചാരങ്ങള്‍, നവോത്ഥാന നായകരെക്കുറിച്ചുള്ള ഓര്‍മകള്‍, അക്കാലത്തെ അനുഭവങ്ങള്‍ എന്നിവ കൊണ്ട് സമൃദ്ധമായ ലേഖനസമാഹാരം. അക്കിത്തം ആമുഖവും ഡോ.എ.സി വാസു അവതാരികയും എഴുതിയിരിക്കുന്നു.
Leave a Reply