എ.എന്‍.ചിദംബരന്‍
കേരള സാഹിത്യ അക്കാദമി
മനുഷ്യവിരചിതമായ മഹാത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ട, ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കുസ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരെന്ന് ഒരന്വേഷണം.