കിളിമാനൂര്‍ രമാകാന്തന്‍
കേരള സാഹിത്യ അക്കാദമി
ഭൂമിയെയും ജീവിതത്തെയും സ്‌നേഹിച്ച ഒരു കവിഹൃദയത്തിന്റെ ഉദാത്ത വ്യവസ്ഥയുടെ ആവിഷ്‌കരണങ്ങളായ 229 കവിതകള്‍. മലയാണ്മയുടെ സാംസ്‌കാരിക ഇടങ്ങളിലൂടെ ഒരു കാവ്യയാത്ര. ഒ.എന്‍.വി കുറുപ്പിന്റെ അവതാരിക.