ചരിത്രത്തിന്റെ അടിവേരുകള്‍
(ചരിത്ര പഠനങ്ങള്‍)
കേസരി ബാലകൃഷ്ണപിള്ള
കേരള സാഹിത്യ അക്കാദമി 2019
ധൈഷണിക മണ്ഡലത്തില്‍ ജ്ഞാനോദയത്തിന്റെ കാറ്റുവിതച്ച കേസരിയുടെ ചരിത്രരംഗത്തെ സംഭാവനയാണ് ഈ കൃതി. അന്നേവരെയുള്ള ചരിത്രധാരണകളെ കടപുഴക്കിയ നിരവധി വിവരണങ്ങള്‍ ഈ കൃതിയുടെ സവിശേഷതയാണ്.
Leave a Reply