(പഠനം)
ഡോ.എം.എസ്.പോള്‍
കേരള സാഹിത്യ അക്കാദമി 2019
ബഹുമുഖ പ്രതിഭയായിരുന്ന കെ.ടി.മുഹമ്മദിന്റെ സമഗ്ര സംഭാവനകളെ വിലയിരുത്തുന്ന പഠനം. ഒപ്പം കേരളത്തിലെ പുരോഗമന-രാഷ്ട്രീയ നാടകവേദിയുടെ പശ്ചാത്തലവും ചര്‍ച്ചചെയ്യുന്നു.