ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍
(ചരിത്രം)
ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള
കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1961ല്‍ പ്രസിദ്ധീകരിച്ച കൃതി. ഉപന്യാസങ്ങളില്‍ ചിലത്: തളികളും തളിയാതിരികളും, പെരുമാക്കാന്മാര്, കൊല്ലം പട്ടണം ചരിത്രത്തില്‍, തിരുവനന്തപുരം രാജധാനിയാകുംമുമ്പ്, ഒരു ഇടയരാജാവ്, ചാഴൂര്‍ ചെപ്പേടും ഭാഷാ ഗവേഷണവും, മലയാളപ്പഴമ, മധ്യകേരളത്തിലെ ശുദ്ധമലയാളം, മൂന്നു താളിയോല ഗ്രന്ഥം, സത്യാഗ്രഹാഭാസം പ്രാചീനകേരളത്തില്.
Leave a Reply