(ചരിത്രം)
ഇളംകുളം കുഞ്ഞന്‍പിള്ള
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സമഗ്രചരിത്രമാണ് ഇത്. കുലശേഖര ആള്‍വാര്‍, ശങ്കരാചാര്യരുടെ ജീവിതകാലം, ചേരമാന്‍പെരുമാള്‍ നായനാര്‍, കൊല്ലവര്‍ഷത്തിന്റെ ഉത്ഭവം, സ്ഥാണുരവിവര്‍മ, ആയ് രാജവംശം, കോതരവി, ഇന്തുക്കോതവര്‍മ, കൊങ്ങുചേരന്മാര്‍, രണ്ടു ഭാസ്‌കര രവിമാര്‍, ചേരചോള ബന്ധം, നൂറ്റാണ്ടു യുദ്ധം, ജൈന ബുദ്ധമതങ്ങളുടെ ക്ഷയം തുടങ്ങിയ വസ്തുതകള്‍ പ്രാമാണിക രേഖകളുടെ പിന്‍ബലത്തോടെ ചര്‍ച്ചചെയ്യുന്നു.