(വീരകഥാഗാനം)
സമ്പാ: ഡോ.എ.കെ.അപ്പുക്കുട്ടന്‍
കേരള സാഹിത്യ അക്കാദമി
മധ്യതിരുവിതാംകൂറില്‍ നൂറ്റാണ്ടുകളായി പാടിപ്പതിഞ്ഞ ചെങ്ങന്നൂരാതിപ്പാട്ട് മലയാളത്തിലെ നാടന്‍പാട്ട് ശാഖയിലെ അതിവിശിഷ്ടമായ രചനയാണ്.
അമാനുഷിക പരിവേഷമുള്ള ചെങ്ങന്നൂരാതിയുടെ ജീവിതഗാനം സമ്പൂര്‍ണമായും സമാഹരിച്ചതാണ് ഈ കൃതി. ഡോ.സ്‌കറിയ സക്കറിയ അവതാരിക
എഴുതിയിരിക്കുന്നു.