മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതം
(ജീവചരിത്രം)
വി.എസ്.കേരളീയന്‍
കേരള സാഹിത്യ അക്കാദമി
നവോത്ഥാന കാലത്തെ ജനകീയരാഷ്ട്രീയം സൃഷ്ടിച്ച ധീരദേശാഭിമാനിയും അടിയുറച്ച മനുഷ്യസ്‌നേഹിയുമാണ് മുഹമ്മദ് അബ്ദുള്‍ റഹിമാന്‍.
അടിമദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ മഹാഗാഥയാണ് ആ വീര യോദ്ധാവിന്റെ ജീവചരിത്രം.
എം.ടി.വാസുദേവന്‍ നായരുടെ അവതാരിക.