(പഠനം)
ഡോ.എം.എം.ബഷീര്‍
കേരള സാഹിത്യ അക്കാദമി
കഥയെഴുത്ത് ഒരു കലയും ഒരു ശാസ്ത്രവുമാണെന്ന തിരിച്ചറിവ് പകരുന്ന ഈ പുസ്തകം വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നു. സമൃദ്ധമായ
പാരമ്പര്യത്തില്‍ വേരൂന്നുകയും നവീനതകള്‍ തേടി വികസിക്കുകയും ചെയ്യുന്ന മലയാള ചെറുകഥയുടെ പരിണാമങ്ങളെ കഥാവായനക്കാര്‍ക്ക് ഒരു
വഴികാട്ടിയായി അവതരിപ്പിക്കുന്നു. എം.ടി. വാസുദേവന്‍ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്.