(ആത്മകഥ)
ദലൈലാമ
സാ.പ്ര.സ.സംഘം 1968
ബുദ്ധമതാചാര്യനായ ദലൈലാമ പതിനാലാമന്റെ ജീവചരിത്രമായ ‘ മൈ ലാന്‍ഡ് ആന്റ് മൈ പീപ്പിള്‍’ എന്ന കൃതിയുടെ വിവര്‍ത്തനമാണിത്. പരിഭാഷകന്‍ എ.കെ.കെ.നായര്‍.