ദന്തഗോപുരം
(നിരൂപണം)
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട് കേരള ബുക്ക് ഡിപ്പോ 1957
വ്യക്തിയാണ് പ്രധാനം, റിയലിസം നാടകത്തില്‍, ആശാന്റെ ലീല, ഇതിഹാസകഥാപാത്രങ്ങള്‍ എന്നീ ലേഖനങ്ങളും, നോവല്‍ സാഹിത്യം, സാഹിത്യവിചാരം, ഗോദാനം, ചെറുകഥാ പ്രസ്ഥാനം, ശ്രീരേഖ, കുന്നിമണികള്‍ (വൈലോപ്പിള്ളിയുടെ കവിതകള്‍), കുറെക്കൂടി നീണ്ട കവിതകള്‍ എന്നീ പുസ്തകങ്ങളുടെ നിരൂപണങ്ങളും.
Leave a Reply