(നിരൂപണം)
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട് പി.കെ 1952
സാഹിത്യകാരന്മാര്‍ എതുചേരിയില്‍, ആശാന്റെ സീതയെപ്പറ്റി, പാത്രനിരൂപണം, നിരൂപണത്തെപ്പറ്റി, കാളിദാസന്റെ ചിരി, നളിനീപദ്യത്തിലെ ദുഷ്പ്രതീതി എന്നിവ ഉള്‍പ്പെടെയുള്ള ലേഖനങ്ങള്‍.