(ഉപന്യാസം)
സി.ജെ.തോമസ്
സാ.പ്ര.സ.സംഘ`ം 1953
പതിനഞ്ച് ഉപന്യാസങ്ങള്‍. തെറി, വേഷവും സദാചാരവും, പുരുഷനായിട്ട്, ഞാന്‍, കുറുക്കുവഴികള്‍, എ.ബാലകൃഷ്ണപിള്ള എന്തുചെയ്തു, എന്റെ ചങ്ങമ്പുഴ തുടങ്ങിയവ.