ജി.കുമാരപിള്ള
സമാഹരണം: കെ.വി.ബേബി
കേരള സാഹിത്യ അക്കാദമി
പാരമ്പര്യത്തില്‍ വേരൂന്നുകയും നവഭാവുകത്വത്തിലേക്ക് പുഷ്പിക്കുകയും ചെയ്യുന്ന കുമാരപിള്ളക്കവിതകളുടെ സമ്പൂര്‍ണ സമാഹാരം. നൈതിക ജാഗ്രതയും ഗാന്ധിയന്‍ മൂല്യവിചാരങ്ങളും സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഉദാത്ത സ്വപ്‌നങ്ങളും ഉള്‍ച്ചേര്‍ന്ന കവിതകള്‍.